നിഴലായി നടന്ന ബോഡി ഗാര്‍ഡിനെയും വീഴ്ത്തി ഒടുവില്‍ മെസിയെ തൊട്ട് ആരാധകന്‍
അസമിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളം ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ; നാളെ ഉത്തരാഖണ്ഡിനെ നേരിടും
റിയോ ഡി ജനീറോ ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും ബ്രസീൽ ടീമിന്റെയും ഇടതു പാർശ്വത്തിൽ ‘കരുത്തും കുതിപ്പുമായി’ ദീർഘകാലം നിലകൊണ്ട ഡിഫൻഡർ മാർസലോ സജീവ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയാറുകാരനായ മാർസലോ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബായ്ക്കുകളിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്ക് റൊണാള്‍ഡോ; 'ബ്രസീലിന്റെ അന്തസ്സ് വീണ്ടെടുക്കണം'
മെഗാനൃത്ത പരിപാടിക്ക് പിന്നാലെ കലൂരിലെ മൈതാനം മോശംനിലയില്‍; ആശങ്ക പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
ഈ പ്രതികാരം വരും കാലത്ത് മാഡ്രിഡിലെ കുട്ടികൾ പോലും പാടിനടക്കും. പട്ടിണിയിലും പന്തുതട്ടുന്ന Football news in malayalam സാവോ ഗോൺസാലോയിലെ കുട്ടികൾ തളരുമ്പോൾ നാട്ടുകാരനായ വിനീഷ്യസ് ജൂനിയറിന്റെ ഈ കഥ അവർക്ക് ഊർജ്ജം നൽകും. ...
സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം ജയമാണിത്.
ഇയാളെക്കുറിച്ച് ഇനിയും എന്ത് പറയാനാണ്... ഇന്നലെ ബോൺമൗത്തിനെതിരെ നാം കണ്ടതും ഇതുവരെ കണ്ട ദൃശ്യങ്ങളുടെ ആവർത്തനങ്ങൾ മാത്രം.
പുതുച്ചേരിയുടെ വലയിൽ ഏഴ് ഗോൾ; ഹൈദരാബാദിലേയ്ക്ക് ടിക്കറ്റെടുത്ത് കേരളം
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; എട്ട് പ്രതികളും പിടിയിൽ
ചാമ്പ്യൻസ് ലീഗിൽ പുതിയ പരിഷ്കാരം വരുന്നു; അറിയാം
ഒന്നിനെതിരെ മൂന്നു… കേരള ബ്ലാസ്റ്റേഴ്സ് : ട്രാൻസ്ഫർ ജാലകം അവലോകനം
'ആന്റണിയെ വിട്ടൊരു കളിക്കില്ല'; ലോണിലെത്തിച്ച ബ്രസീലിയനുമായി കരാറിലെത്താൻ സ്പാനിഷ് ക്ലബ്
കേരള ബ്ലാസ്റ്റേഴ്സിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം?